ഒരുപലചരക്ക്ബിസിനസ്എങ്ങനെതുറക്കാം?

1分钟读取
ഒരുപലചരക്ക്ബിസിനസ്എങ്ങനെതുറക്കാം?

പലചരക്ക്ബിസിനസ്എങ്ങനെതുറക്കാംഎന്നതിനെകുറിച്ചുള്ളസമ്പൂർണഗൈഡ്

പലചരക്ക്സ്റ്റോറുകൾഓരോഇന്ത്യൻപ്രദേശത്തിന്റെയുംജീവരേഖകളാണ്。ഒരുപക്ഷെചിലവേറിയമാസ്റ്റർഡിഗ്രികൾആവശ്യമില്ലാത്തചുരുക്കംചിലബിസിനസുകളിൽഒന്നാണ്കിപലചരക്ക്സ്റ്റോർ。

അറിവുംമാന്യമായഒരുമുതൽമുടക്കുംപിന്നെആഗ്രഹവുംമാത്രമാണ്ഈമഹത്തായവിപണിയിൽനിങ്ങളുടെയാത്രആരംഭിക്കാൻനിങ്ങൾക്കുആവശ്യമായത്。

പലചരക്ക്സ്റ്റോറുകൾഒരുനിർദ്ധിഷ്ടവിഭാഗത്തെലക്ഷ്യംവെച്ചുള്ളതല്ല。എന്നാൽഅവയുടെവിപണിസാന്നിധ്യംകാരണംകനത്തമത്സരമാണ്കാഴ്ചവെക്കുന്നത്。പരമ്പരാഗതമാർക്കറ്റിംഗ്രീതികൾഈ2020കളിൽഫലപ്രദമല്ല,അതിനാൽനിങ്ങളുടെഅറിവിനെനവീകരിക്കുകഎന്നതാണ്ഞങ്ങളുടെലക്ഷ്യം。

അതിനുമുൻപേചിലകാര്യങ്ങൾഒന്ന്നോക്കാം。

എന്താണ്പലചരക്ക്സ്റ്റോർ?

*നിങ്ങളുടെദൈനംദിനആവശ്യങ്ങൾക്കായുള്ളഒരുപൊതുകടഅല്ലെങ്കിൽമാർക്കറ്റ്/ഷോപ്പ്

*പ്രധാനമായുംപലചരക്ക്സ്റ്റോറുകളിൽദിവസേനഉപയോഗിക്കുന്നസാധനങ്ങളുംപലചരക്ക്സാധങ്ങളുംഅടങ്ങിയിരിക്കുന്നു。

*പ്രാദേശികവ്യാപാരിക്ക്ലഭിക്കുന്നപണത്തെആശ്രയിച്ചായിരിക്കുംമിക്കസ്റ്റോറുകളുടെയുംവലിപ്പം。

*ഇന്ത്യൻഉപഭൂഖണ്ഡത്തിൽമാത്രംനിലനിൽക്കുന്നഒരുആശയമാണ്പലചരക്ക്സ്റ്റോറുകൾ。

*രാജാവാഴ്ചകാലംമുതൽക്ക്ഇന്ന്വരെഇത്തരംസ്റ്റോറുകൾസുഗമമായിപ്രവർത്തിച്ചുപോരുന്നുണ്ട്。പകർച്ചവ്യാധിയുടെയുംമഹാമാരിയുടെയുംകാലത്ത്പോലാണ്പലചരക്ക്സ്റ്റോറുകൾപലസൂപ്പർമാർക്കറ്റുകളുടെയുംeകമഴ്സ്വെബ്സൈറ്റുകളുടെയുംവില്പനയെമറികടന്നിട്ടുണ്ട്。

*ഇന്ത്യയിലെനഗരങ്ങളിലുംപട്ടണങ്ങളിലുംഗ്രാമങ്ങളിലുംആയിഏകദേശം15ദശലക്ഷംപലചരക്ക്സ്റ്റോറുകൾപ്രവർത്തിക്കുന്നുണ്ട്。

പലചരക്ക്സ്റ്റോറുകളെലാഭകരവുംനിക്ഷേപയോഗ്യവുമാക്കുന്നകാര്യങ്ങൾഇവയാണ്。

1.എളുപ്പത്തിൽഎത്തിചേരാൻകഴിയുന്നവയായിരിക്കും。

2.സാധാരണഉപഭോക്താക്കളുമായിദീർഘകാലംആരോഗ്യകരമായബന്ധങ്ങൾനിലനിർത്തുന്നു。

3.ഉപഭോക്താക്കളുമായിബന്ധപ്പെട്ടചരക്കുകളുടെസ്റ്റോക്ക്

4.ആകർഷകമായഓഫറുകളുംക്രെഡിറ്റ്അക്കൗണ്ട്ആനുകൂല്ല്യങ്ങളും

5.പരിധിയില്ലാത്തഹോംഡെലിവറികൾ。

6.ഡിജിറ്റലുംഅല്ലാതെയുമുള്ളപേയ്മെന്റ്സംവിധാനങ്ങൾ

7.ഉപഭോക്താളോടുള്ളപ്രത്യേകപരിഗണന。

എങ്ങനെഒരുപലചരക്ക്സ്റ്റോർആരംഭിക്കാം?

ഒരുപലചരക്ക്സ്റ്റോർഎങ്ങനെആരംഭിക്കാംഎന്നതിന്എളുപ്പവുംഫലപ്രദവുമായമാർഗങ്ങൾഏതൊക്കെയെന്നുനോക്കാം。

സ്റ്റെപ്1 -വ്യക്തമായഒരുബിസിനസ്പ്ലാൻഉണ്ടായിരിക്കുക。

*ചെറുതോവലുതോആയഏതൊരുബിസിനസുംനടപ്പിലാക്കാൻശരിയായഒരുപദ്ധതിഇല്ലാതെപോയാൽവളരെപെട്ടന്ന്തന്നെവലിയപരാജയമായിമാറും。

*നിങ്ങൾലക്ഷ്യമിടുന്നഉപഭോക്താക്കളുടെസാമ്പത്തികനിലമനസിലാക്കിഅതിനനുസരിച്ചുസാധനങ്ങൾക്ക്വിലനിശ്ചയിക്കുക。ഉപഭോകത്താക്കളുടെആവശ്യങ്ങളുംമുൻഗണനകളുംവിശകലനംചെയ്തുകൊണ്ട്ആരംഭിക്കുക。

*അവരുടെആവശ്യങ്ങൾ,ഇഷ്ടങ്ങൾ,മുൻഗണനകൾ,എന്നിവമനസിലാക്കിവ്യക്തമായവിപണനതന്ത്രംആവിഷ്കരിക്കുക。

*തുടക്കക്കാർഎന്നനിലക്ക്നിങ്ങൾനിയമിക്കുന്നജീവനക്കാർകഠിനമായിപണിയെടുക്കേണ്ടതായിവരും,അത്തരക്കാരെനിയമിക്കുക。

സ്റ്റെപ്2 -സ്ഥലംതിരഞ്ഞെടുക്കൽ。

ഒരുപലചരക്ക്സ്റ്റോർആരംഭിക്കുന്നതിന്റെഏറ്റവുംപ്രധാനപ്പെട്ടഭാഗമാണിത്。തുടങ്ങുന്നതിനുമുന്നേതന്നെനിങ്ങളുടെസംരംഭത്തെവളർത്താനുംതളർത്താനുമുള്ളകഴിവ്നിങ്ങളുടെപ്രദേശത്തിനുണ്ട്。

*ഓരോപ്രദേശത്തിനുംഒരുപ്രത്യേകതരംകസ്റ്റമർബേസ്ഉണ്ട്അതിന്റെആവശ്യങ്ങളുംഅതിനനുസരിച്ചുവ്യത്യസ്തമായിരിക്കും。

*നിങ്ങളുടെപ്രദേശത്തെആളുകളുടെപ്രായത്തെപറ്റിഅറിവുണ്ടാകുകഎന്തെന്നാൽപ്രായത്തിനനുസരിച്ചുആവശ്യങ്ങൾമാറുന്നു。അതിനനുസരിച്ചുസാധനങ്ങൾസ്റ്റോക്ക്ചെയ്യുക。

*നിങ്ങളുടെപ്രദേശംആഡംബരമുള്ളതോയുവകേന്ദ്രീകൃതമോആണെങ്കിൽഅതിനനുസരിച്ചുള്ളചരക്കുകൾസൂക്ഷിക്കുക。

സ്റ്റെപ്3 -സ്റ്റോർആരംഭിക്കുന്നതിനുള്ളസ്ഥലംതീരുമാനമായതിനുശേഷംനിങ്ങളുടെഅടുത്തലക്ഷ്യംപ്രതിദിനഉപഭോക്താക്കളെമനസിലാക്കുകഎന്നതായിമാറുന്നു。

*അവർഇടയ്ക്കിടെവാങ്ങാൻസാധ്യതയുള്ളവസ്തുക്കൾഎന്തൊക്കെയാണ്。

*സാധാരണയായിനിങ്ങളുടെസ്റ്റോറിൽനിന്നും1 - 2കിലോമീറ്റർവരെയാണ്നിങ്ങളുടെമാർക്കറ്റ്。

*പുതുതായിവികസിച്ചനഗരപ്രദേശങ്ങളിൽവിപണികണ്ടെത്തുകഎന്നത്താരതമ്യേനെഎളുപ്പമാണ്。കൂടുതൽപ്രദേശംകാണാൻകഴിയുമെന്നതുംപുതുതായിനിർമിച്ചതിനാൽകുറഞ്ഞവിലക്ക്കൂടുതൽസ്ഥലംലഭിക്കുമെന്നതുംഗുണങ്ങളാണ്。

സ്റ്റെപ്4 -നിങ്ങളുടെനിക്ഷേപംകണക്കാക്കുക。സ്ഥലവുംവിതരണക്കാരെയുംചരക്കുകളുംജീവനക്കാരെയുംതീരുമാനിക്കുമ്പോൾനിക്ഷേപങ്ങൾമറന്നുപോകരുത്。

*നിങ്ങൾചെറിയതോതിലുള്ളഒരുസ്റ്റോർആരംഭിക്കുകയാണെങ്കിൽകുറഞ്ഞസ്റ്റാഫുംപരിമിതമായസ്റ്റോക്കുകളുംആയിരിക്കുംഉത്തമം

*സ്ഥലം,വാടക,സാധനസാമഗ്രികൾ,വൃത്തിയായിഅടുക്കിയഎയർകണ്ടീഷൻചെയ്തമുറികൾഎന്നിവക്ക്വ്യത്യസ്തഅളവിൽനിക്ഷേപംആവശ്യമാണ്。ശരാശരിഒരുസ്റ്റോർതുടങ്ങാൻകുറഞ്ഞത്50000മുതൽ2ലക്ഷംവരെആവശ്യമായിവന്നേക്കാം。

സ്റ്റെപ്5 -നിങ്ങളുടെസ്റ്റോർഡിജിറ്റയ്സ്ചെയ്യുക。

*പകർച്ചവ്യാധിയുടെനടുവിൽനിന്നുവലിയനഷ്ടംകൂടാതെഅതിജീവിക്കാൻകഴിഞ്ഞരണ്ടുമേഖലകൾആണ്പലചരക്ക്സ്റ്റോറുകളുംഅടിയന്തിരമരുന്നുകൾക്കായുള്ളഫാർമസികളും。

*സാമൂഹികഅകലംപാലിക്കേണ്ടതിന്റെഭാഗമായിആളുകൾപുറത്ത്ഇറങ്ങുന്നത്കുറച്ചപ്പോൾപലരുംഓൺലൈൻഷോപ്പുകൾതിരഞ്ഞെടുക്കാൻആരംഭിച്ചു。

*നിങ്ങളുടെസ്റ്റോർഡിജിറ്റയ്സ്ചെയ്യുകഎന്നതുകൊണ്ട്ബിസിനെസ്സിനായുംഹോംഡെലിവറിക്കയുംവാട്സ്ആപ്ഉപയോഗിക്കുകഎന്നത്മാത്രമല്ല,okshopപോലുള്ളവയെഉപയോഗപ്പെടുത്തിനിങ്ങളുടെഡെബിറ്റ്ക്രെഡിറ്റ്അക്കൗണ്ടുകൾകൈകാര്യംചെയ്യാനുംസാധിക്കും。

സ്റ്റെപ്6 -എല്ലാലൈസെൻസുകളുംപെർമിറ്റുകളുംകരസ്തമാക്കുക。

ഇന്ത്യയിൽഒരുപലചരക്ക്കടതുറക്കുന്നതിനുചിലനിയമങ്ങളുംലൈസെൻസുകളുംഉണ്ട്。അവൻപാലിക്കാൻനമ്മൾനിർബന്ധിതരുമാണ്。താഴെപറയുന്നവയാണ്ആപെർമിറ്റുകൾ。

*ഷോപ്പ്ആൻഡ്എസ്റ്റബ്ലിഷ്മെന്റ്രെജിസ്ട്രേഷൻ。

*ഫുഡ്ലൈസെൻസ്

*എന്റിറ്റിരെജിസ്ട്രേഷൻ

വിവിധനികുതിആനുകൂല്ല്യങ്ങൾപ്രയോജനപ്പെടുത്തുന്നതിനുംറിവേഴ്സ്ടാക്സേഷൻഒഴിവാക്കുന്നതിനുമായി销售税യുടെകീഴിൽരജിസ്റ്റർചെയ്യുക。

നിങ്ങളുടെവാർഷികവിറ്റുവരവ്20ലക്ഷകവിഞ്ഞാൽGSTINഅല്ലെങ്കിൽതത്തുല്യമായ15അക്കതിരിച്ചറിയൽനമ്പർകരസ്തമാക്കുക。

സ്റ്റെപ്7 -വീക്കെൻഡ്തന്ത്രം

കൂടുതൽസമയംതുറന്നിരിക്കുകയുംഅവശ്യസാധനങ്ങൾഎപ്പോൾവേണമെങ്കിലുംലഭിക്കുംഎന്നതുംഉപഭോക്താക്കളിൽവിശ്വാസംസൃഷ്ടിക്കുന്നു。

*വരാന്ത്യങ്ങളിലുംഅവധിദിവസങ്ങളിലുംസ്റ്റോർതുറന്നുവെക്കുകഎന്നതാണ്വാരാന്ത്യതന്ത്രം。

*വാരാന്ത്യതന്ത്രത്തിലൂടെവിശ്വസ്ഥരായഉപഭോക്താക്കളെലഭിക്കുന്നു。

സ്റ്റെപ്8 -എതിരാളികളെഅറിയുക

സ്റ്റോർതുറക്കുന്നതിനുംഭൂമിഏറ്റെടുക്കുന്നതിനുംമുൻപ്അടുത്തുള്ളസമാനമായസ്റ്റോറുകൾസന്ദർശിക്കുക。

*അവരുടെസ്റ്റോറിന്റെഘടനയുംസ്റ്റോക്ക്ചെയ്തിരിക്കുന്നചരക്കുകളുംഎന്താണ്എന്ന്അറിയുക。

*നിങ്ങളുടെഅവസരങ്ങൾവിലയിരുത്തുകയുംപുതിയതന്ത്രങ്ങൾസൃഷ്ടിക്കുകയുംചെയ്യുക。

*എതിരാളികളെപറ്റിപഠിച്ച്മാർക്കറ്റിങ്ങിനുഅവരുപയോഗിക്കുന്നതന്ത്രങ്ങൾമനസിലാക്കുക。

സ്റ്റെപ്9 -അധികസേവനങ്ങൾ

*ആകർഷകമായസ്റ്റോർരൂപകല്പനചെയ്യുന്നത്മുതൽസൗജന്യഹോംഡെലിവറിനൽകുന്നത്വരെഅധികസേവങ്ങളിൽപെടുന്നു。

*നിങ്ങളുടെകടയെമറ്റുകടകളിൽനിന്നുവേർതിരിക്കുന്നഏതെങ്കിലുംസാധനമോസേവനമോകണ്ടെത്തുക。

*ഗുണനിലവാരമുള്ളഉത്പന്നങ്ങൾനൽകുക。

*ചിലബ്രാന്റുകളെപ്രചരിപ്പിക്കുന്നതുംചിലപ്പോൾഗുണകരമായേക്കും。

സ്റ്റെപ്10 -ആകർഷകമായഡിസ്കൗണ്ടുകൾവാഗ്ദാനംചെയ്യുക。

നിങ്ങളുടെപ്രദേശത്തുനിങ്ങൾതുടക്കക്കാരൻആയിരിക്കുന്നിടത്തോളംഉപഭോക്താക്കളെആകർഷിക്കുന്നതിനായുംവില്പനക്രമാനുഗതമായിവർധിപ്പിക്കുന്നതിനുംനിങ്ങൾവിവിധരീതികൾഅവലംബിക്കേണ്ടതായിവരും。

*എല്ലാചെറുകിടവൻകിടബിസിനെസുകൾക്കുംപരസ്യംവളരെപ്രധാനമാണ്,നിങ്ങളുടെസ്റ്റോർആളുകൾഅംഗീകരിക്കുന്നതിനുഅറിവുള്ളഎല്ലാമാർഗങ്ങളുംഉപയോഗപ്പെടുത്തുക。

*ഒരുപ്രാദേശികഇന്ത്യൻവിപണിയിൽഅറിയപ്പെടാൻഏറ്റവുംമികച്ചമാർഗ്ഗമാണുവാക്പ്രചാരണം,അതിനായികുടുംബാംഗങ്ങളെയുംസുഹൃത്തുക്കളെയുംഉപയോഗപ്പെടുത്തുക。

*പ്രാദേശികപത്രങ്ങളിൽആകർഷകമായപരസ്യംകൊടുക്കുക。

*സമൂഹമാധ്യമങ്ങളിൽപരസ്യംചെയ്യുക,ആകർഷകമായഓഫറുകൾകൊടുക്കുക。

ഗ്രോസറിബിസിനസ്ഇന്ത്യയിൽലാഭകരമാണോ?

ഒരുകിരാനാസ്റ്റോർബിസിനസ്മോഡൽഉണ്ടാക്കുമ്പോൾ,അരി,ആട്ട,പരിപ്പ്,ഷാംപൂ,സോപ്പുകൾതുടങ്ങിയഅടിസ്ഥാനസാധനങ്ങൾകുറഞ്ഞവിലക്ക്മൊത്തവിതരണക്കാരിൽനിന്നുമെടുക്കാൻശ്രദ്ധിക്കുക。

ഇതൊരുമത്സരമേഖലയാണ്എന്നാൽമുകളിൽപറഞ്ഞടിപ്പുകൾപിന്തുടരുന്നത്നിങ്ങളുടെവിപണിക്ക്പ്രതീക്ഷിക്കുന്നതിനേക്കാൾവേഗത്തിൽവളർച്ചകൈവരിക്കാൻസഹായിക്കും。

നിരന്തരമായിഉന്നയിക്കപ്പെടുന്നചോദ്യങ്ങൾ

ചോദ്യം:എങ്ങനെഒരുപലചരക്ക്സ്റ്റോർബിസിനസ്ആരംഭിക്കാം吗?

ഒരുപലചരക്ക്സ്റ്റോർബിസിനസ്ആരംഭിക്കുന്നതിനുശ്രദ്ധിക്കേണ്ടകാര്യങ്ങൾ,

*ഒരുശക്തമായബിസിനസ്പ്ലാൻഉണ്ടായിരിക്കുക。

*സ്ഥലത്തിന്റെതിരഞ്ഞെടുപ്പ്。

*ഉപഭോകത്താക്കളെമനസിലാക്കുക。

*നിക്ഷേപങ്ങൾകണക്കാക്കുക。

*സ്റ്റോർഡിജിറ്റയ്സ്ചെയ്യുക。

*എല്ലാവിധലൈസെൻസുകളുംപെർമിറ്റുകളുംകരസ്തമാക്കുക。

*വാരാന്ത്യതന്ത്രംഉപയോഗിക്കുക。

*എതിരാളികളെഅറിയുക。

*അധികസേവനങ്ങൾനൽകുക。

*ആകർഷകമായഓഫറുകളുംഡിസ്കൗണ്ടുകളുംകൊടുക്കുക。

ചോദ്യം:-പലചരക്ക്ബിസിനസ്ലാഭകരമാണോ?

കിരാനാബിസിനസ്ഒരുദീർഘകാലലാഭംകിട്ടുന്നബിസിനസ്ആണ്。

ചെറിയതോതിൽആരംഭിക്കുന്നത്നിങ്ങൾക്ക്വിപണിസാഹചര്യങ്ങൾഅനുഭവിക്കാൻഅവസരംനൽകുകയുംപരാജയസാധ്യതകുറക്കുകയുംചെയ്യും。

ചോദ്യം:-ഒരുചെറിയപലചരക്കുകടഎങ്ങനെതുടങ്ങാം?

ചെറിയഒരുപലചരക്ക്കടതുടങ്ങുന്നതിനുനിങ്ങൾചെയ്യേണ്ടത്

*അനുയോജ്യമായഒരുസ്ഥലംകണ്ടെത്തുക

*നിക്ഷേപകനെകണ്ടെത്തുകയോവായ്പതരപ്പെടുത്തുകയോചെയ്യുക。

*വാടകക്ക്ഒരുഇടംകണ്ടെത്തുക。

വ്യക്തമായലാഭംലഭിക്കുന്നതിനുമുന്നേഅധികംജീവനക്കാരെനിയമിക്കുന്നത്ഒഴിവാക്കുക。

*വിശ്വാസയോഗ്യമായവിതരണക്കാരെകണ്ടെത്തുക。

*വ്യത്യസ്തബ്രാന്റുകളെപ്രൊമോട്ട്ചെയ്യുക。

ചോദ്യം:പലചരക്ക്സ്റ്റോർഎന്നതുകൊണ്ട്എന്താണ്അർത്ഥമാക്കുന്നത്吗?

നിങ്ങളുടെവീടുകളിലേക്ക്ആവശ്യമായഒട്ടുമിക്കസാധനങ്ങളുംലഭിക്കുന്നചെറിയഡിപ്പാർട്മെന്റൽസ്റ്റോർആണ്കിരാനാസ്റ്റോർ。

ചോദ്യം:-കിരാനഎന്നതിന്റെഅർത്ഥംഎന്താണ്?

കിരാനഎന്നത്ഹിന്ദിയിൽഉത്ഭവിച്ചഒരുവാക്ക്ആണ്。കുടുംബങ്ങൾനടത്തുന്നപലചരക്കുകടഎന്നതാണ്ഇതിന്റെഅർത്ഥം。

ചോദ്യം:-പലചരക്ക്സ്റ്റോറുകൾഅതിജീവിക്കുമോ?

മഹാമാരികാലത്ത്വളർച്ചപ്രാപിച്ചചുരുക്കംചിലബിസിനസുകളിൽഒന്നാണ്പലചരക്ക്സ്റ്റോറുകൾ。

അതിനാൽതന്നെഏതൊരുകാലത്തുംകാലാവസ്ഥയിലുംപലചരക്ക്സ്റ്റോറുകൾനിലനിൽക്കും。

ചോദ്യം:-പഴം/പച്ചക്കറികടഇന്ത്യയിൽലാഭകരമാണോ?

*അതെ,ഭക്ഷ്യവസ്തുക്കളുടെഉത്പാദനവുംവിതരണവുംഇന്ത്യയിൽഎന്നെന്നുംമുൻപന്തിയിലുള്ളബിസിനസ്തന്നെയാണ്

*കൃത്യമായനിക്ഷേപവുംമാർക്കറ്റ്വിവരങ്ങളുംകടആരംഭിച്ചുഏതാനുംമാസങ്ങൾക്കകംതന്നെലാഭംകൊയ്യാൻസന്നദ്ധമാക്കും

ചോദ്യം:കിരാന/പലചരക്ക്സ്റ്റോർഎന്നതിന്ഇംഗ്ലീഷിൽഎന്ത്പറയും吗?

കിരാനയ്ക്ക്ഇംഗ്ലീഷിൽഗ്രോസറിഎന്നോജനറൽപ്രൊവിഷൻസ്സ്റ്റോർഎന്നോപറയാം

ഇന്ത്യയിൽകിരാനഎന്നാൽഡെയിലിസപ്ലൈസ്എന്നോലോക്കൽഡിപ്പാർട്മെന്റ്സ്റ്റോർഎന്നോപറയാം

ചോദ്യം:പലചരക്ക്സ്റ്റോറുകൾക്ക്ആവശ്യമായലൈസെൻസുകൾഏതൊക്കെയാണ്吗?

*എന്റിറ്റിരെജിസ്ട്രേഷൻ

*ഫുഡ്ലൈസെൻസ്

*ഷോപ്പ്ആൻഡ്എസ്റ്റബ്ലിഷ്മെന്റ്രെജിസ്ട്രേഷൻ

* FSSAIലൈസെൻസ്

ചോദ്യം:ഇന്ത്യയിൽപലചരക്ക്കടകളുടെലാഭംഎത്രത്തോളമാണ്吗?

*സ്റ്റോർകപ്പാസിറ്റിമാറ്റിനിർത്തിയാൽലാഭംഏതാണ്ട്5%മുതൽ25%വരെയാണ്

*പലചരക്ക്കടവളരെഫലഭൂയിഷ്ഠമായകച്ചവടമാണെന്നത്കൊണ്ടുതന്നെവിദേശബ്രാൻഡുകളുംനാടൻബ്രാൻഡുകളുംഒരേപോലെസാധാരണക്കാരന്റെവിപണിക്കായിമത്സരിക്കുകയാണ്

ചോദ്യം:-പലചരക്ക്എങ്ങനെയാണുപ്രവർത്തിക്കുന്നത്?

പൊതുവെമൊത്തവ്യാപാരികളുംചില്ലറവ്യാപാരികളുംഒരാഴ്ചനീണ്ടുനിൽക്കുന്നക്രെഡിറ്റ്അധിഷ്ഠിതസംവിധാനത്തിൽസാധനങ്ങൾവാങ്ങുകയോവിൽക്കുകയോചെയ്യുന്നു。

പലചരക്ക്സ്റ്റോറുകൾക്കായുള്ളസാധനങ്ങൾക്രെഡിറ്റ്അടിസ്ഥാനത്തിൽവാങ്ങുകയുംലാഭംകിട്ടുമ്പോൾതിരികെനൽകുകയുംചെയ്യുന്നു。

ചോദ്യം:ഒരുഓൺലൈൻപലചരക്ക്സ്റ്റോർആരംഭിക്കുന്നത്എങ്ങനെ吗?

ഓൺലൈൻബിസിനസ്ആരംഭിക്കുന്നതിനുംനിയന്ത്രിക്കുന്നതിനുംനിരവധിഘട്ടങ്ങൾഉണ്ട്。

ഇകമഴ്സ്വെബ്സൈറ്റുകളുമായിസഹകരിക്കുന്നതിനുപകരംനിങ്ങളുടെസ്റ്റോർഡിജിറ്റയ്സ്ചെയ്യുന്നത്നന്നായിരിക്കും。

നിങ്ങളുടെബിസിനസ്ഓൺലൈനിൽസൗജന്യമായിചെയ്യാൻആഗ്രഹിക്കുന്നുണ്ടെങ്കിൽനിങ്ങൾക്ക്okshopഅപ്ലിക്കേഷൻഉപയോഗിക്കാവുന്നതാണ്。ഇതിൽനിങ്ങൾക്ക്

കാറ്റലോഗ്ഉണ്ടാക്കാം

വാട്സാപ്പിൽചിത്രങ്ങളുംവിവരങ്ങളുംഅയക്കാം

പയ്മെന്റുകൾചെയ്യാം

പ്രതിദിനവില്പനനിരീക്ഷിക്കാം

ഒന്നിലധികംഭാഷഉപയോഗിക്കാം。

ഉപഭോക്തൃസൗഹൃദവിനിമയതലംസൃഷ്ടിക്കാം。

ചോദ്യം:ഒരുപലചരക്കുകടയിൽഎത്രപണംനിക്ഷേപിക്കണം吗?

ഇന്ത്യയിൽലൈസെൻസ്വാടകപ്രൊവിഷൻസ്തുടങ്ങിയകാര്യങ്ങൾഉൾപ്പെടെപ്രാരംഭഘട്ടത്തിൽനിങ്ങളുടെകിരാനാസ്റ്റോർസ്റ്റാർട്ടപ്പ്ചെലവ്ഏകദേശം50000രൂപവരെപ്രതീക്ഷിക്കാം。

ചോദ്യം:ഇന്ത്യയിൽഎത്രപലചരക്ക്സ്റ്റോറുകൾഉണ്ട്吗?

വിവിധസർവേകൾപ്രകാരംഇന്ത്യയിൽ12ലക്ഷത്തോളംപലചരക്ക്സ്റ്റോറുകൾഉണ്ട്。ഇന്ത്യയിലെഏറ്റവുംലാഭാകരമായഒരുബിസിനസ്ആണിത്。


Baidu
map